loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശിവഗിരി ശ്രീനാരായണ പ്രസ്സില്‍ പുതുതായി സ്ഥാപിച്ച ഫോള്‍ഡിങ് & ബൈന്‍ഡിംഗ് മെഷീനുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം

ശിവഗിരി ശ്രീനാരായണ പ്രസ്സില്‍ പുതുതായി സ്ഥാപിച്ച ഫോള്‍ഡിങ് & ബൈന്‍ഡിംഗ് മെഷീനുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം

ശിവഗിരി മഠത്തിന്‍റെ പ്രിന്‍റിംഗ് യൂണിറ്റായ ശിവഗിരി ശ്രീനാരായണ പ്രസ്സില്‍ പുതുതായി സ്ഥാപിച്ച ഫോള്‍ഡിങ് & ബൈന്‍ഡിംഗ് മെഷീനുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികള്‍ ഇന്ന് രാവിലെ (07/06/2025) നിര്‍വഹിച്ചു. ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ്  ശുഭാംഗാനന്ദ സ്വാമികള്‍, ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമികള്‍, മുന്‍ പ്രസിഡന്‍റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍, ശ്രീമദ് സുരേശ്വരാനന്ദഗിരി സ്വാമികള്‍, ശ്രീമദ് മഹേശ്വരാനന്ദ സരസ്വതി സ്വാമികള്‍, ശ്രീമദ്  വിരജാനന്ദഗിരി സ്വാമികള്‍ എന്നിവര്‍ സംബന്ധിച്ചു.