.
News
ശിവഗിരിയില്‍ നവരാത്രി ആഘോഷങ്ങള്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.ശാരദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ദീപു കരുണാകരന്‍, അസംഗാനന്ദ ഗിരി സ്വാമി, ശിവനാരായണതീര്‍ത്ഥ സ്വാമി, കെ.ടി. സുകുമാരന്‍ എന്നിവര്‍ സമീപം.