.
News
ശിവഗിരി നവരാത്രി മണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സിനിമാ സംവിധായകന്‍ ദീപു കരുണാകരന്‍ നവരാത്രി ദീപം തെളിക്കുന്നു. സ്വാമി ശുഭാംഗാനന്ദ , സച്ചിദാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി, അജയകുമാര്‍. എസ്. കരുനാഗപ്പള്ളി തുടങ്ങിയവര്‍ സമീപം.