loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

സ്വാമി ശാരദാനന്ദ 93 -ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി

സ്വാമി ശാരദാനന്ദ 93 -ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി

 

ശിവഗിരി : 93 - ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായി സ്വാമി ശാരദാനന്ദയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് നിയോഗിച്ചു. നിലവിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ, തൃപ്പൂണിത്തറ ഏരൂർ ശ്രീനരസിംഹാശ്രമം സെക്രട്ടറിയും മഠം പ്രസിദ്ധീകരണ വിഭാഗം മാനേജറുമാണ് സ്വാമി.