.
News
മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയായിരുന്ന അസ്പർശാനന്ദ സ്വാമിയുടെ സമാധിദിനാചരണത്തോടനുബന്ധിച്ച് സമാധി സ്ഥാനത്തു സ്വാമി അവ്യയാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന. സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, അജയകുമാർ കരുനാഗപ്പള്ളി, ഇ.എം. സോമനാഥൻ, സതീശൻ അത്തിക്കാട്, കെ.ടി. സുകുമാരൻ, ചന്ദ്രൻ പുളിങ്കുന്ന്, രമണൻ മുഹമ്മ തുടങ്ങിയവർ സമീപം.
Gallery
News Images