loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ജാതിയില്ലാ വിളംബര ശതാബ്ദി മ്യൂസിയം രണ്ടാംഘട്ട നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

ജാതിയില്ലാ വിളംബര ശതാബ്ദി മ്യൂസിയം രണ്ടാംഘട്ട നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

ശിവഗിരി: സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെ നടക്കുന്ന ശിവഗിരിയിലെ ജാതിയില്ലാ വിളംബര ശതാബ്ദി മന്ദിരത്തിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ സ്വാമി വിരജാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.