loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

സ്വാമി വിദ്യാനന്ദയുടെ സമാധി ദിനം ആചരിച്ചു

സ്വാമി വിദ്യാനന്ദയുടെ സമാധി ദിനം ആചരിച്ചു

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗമായിരുന്ന സ്വാമി വിദ്യാനനന്ദയുടെ രണ്ടാമത് സമാധി ദിനം ആചരിച്ചു.

സമാധിസ്ഥാനത്ത് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ പ്രത്യേകപൂജയും പ്രാര്‍ത്ഥനയും നടന്നു. ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി വിരജാനന്ദ, ഗുരുദര്‍ശനം ഗ്രൂപ്പ് സാരഥികള്‍, ബ്രഹ്മചാരിമാര്‍, അന്തേവാസികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.