loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശിവഗിരിയിൽ ശ്രീനാരായണ ദാർശനിക പഠന ശിബിരത്തിന് തുടക്കമായി.

ശിവഗിരിയിൽ ശ്രീനാരായണ ദാർശനിക പഠന ശിബിരത്തിന് തുടക്കമായി.

ശിവഗിരിയിൽ ശ്രീനാരായണ ദാർശനിക പഠന ശിബിരത്തിന് തുടക്കമായി.

ശിവഗിരി: ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ ഗുരുധർമ്മപ്രചാരകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ശ്രീനാരായണ ദാർശനിക പഠനശിബിരത്തിന് തുടക്കമായി. ഏപ്രിൽ ഒന്നിന് രാവിലെ 10 ന് ശിവഗിരി ഗുരുധർമ്മപ്രചരണ സഭ ഹാളിൽ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.സമൂഹപ്രാർത്ഥനയ്ക്കു ശേഷം ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണo നടത്തി. തുടർന്ന് ഗുരുഷട്കം ഒരു പഠനം എന്ന വിഷയത്തിൽ സച്ചിദാനന്ദ സ്വാമി പഠനക്ലാസ് നയിച്ചു..ഉച്ചക്ക് 2 മണിക്ക് സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് സ്വാമി ദേവാത്മാനന്ദ സരസ്വതി ഗുരുദർശനം നിത്യജീവിതത്തിൽ - പഠന ക്ലാസ് നയിച്ചു. 4 മണിക്ക് ഡോ.കെ.ആർ.ജയകുമാർ പ്രകൃതിജീവനത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.