loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിന്റെ സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.

ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിന്റെ സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വിജയം നേടുന്നതും അർഹമായ പ്രാതിനിധ്യം ഉറപ്പാകുന്നതും ശ്രീനാരായണ ധർമ്മത്തിന്റെ ഭാഗമാണെന്ന് സ്വാമികൾ ഉദ്ബോധിപ്പിച്ചു.

സമ്മേളനത്തിൽ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ്‌ ശ്രീ. എ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സഭ ചീഫ് കോർഡിനേറ്റർ സത്യൻ പന്തത്തല തുടങ്ങിയവരും സംസാരിച്ചു. സഭ ജില്ലാ സെക്രട്ടറി കെ.ആർ.ലക്ഷ്മണൻ , മാതൃസഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ലൈല സുകുമാരൻ, ജില്ല ജോയിന്റ് സെക്രട്ടറി എ.എ. അഭയ് എന്നിവർ സംസാരിച്ചു.