loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

രജിസ്ട്രേഷൻ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് ഗുരുദേവ മഹാസമാധിയിൽ (21-05-2026)

 രജിസ്ട്രേഷൻ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് ഗുരുദേവ മഹാസമാധിയിൽ (21-05-2026)

ശിവഗിരി മഠത്തിൽ എത്തിച്ചേർന്ന രജിസ്ട്രേഷൻ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് ഗുരുദേവ മഹാസമാധിയിൽ പ്രണാമം അർപ്പിച്ചതിനെ തുടർന്ന് ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി, എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വാമി വിശാലാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിരജാനന്ദ എന്നിവർ സമീപം.